World News

World News

നാഷണല്‍ യൂണിവേര്‍‌സിറ്റി ഓഫ് സിംഗപ്പൂരി

ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വകലാശാലകളുടെ പട്ടികയില്‍ സിംഗപ്പൂര്‍ യൂണിവേര്‍‌സിറ്റികള്‍ക്ക് നേട്ടം .ലോകറാങ്കിങ്ങില്‍ 22-മതായിരുന്ന നാഷണല്‍ യൂണിവേര്‍‌സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) ക്യൂഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഈ വര്‍ഷം നിലമെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്തെത്തി.ഏഷ്യയിലെ മികച്ച യൂണി

World News

പലായനങ്ങള്‍

"ഞങ്ങള്‍ക്കും ജീവിക്കണം, ഞങ്ങള്‍ക്കും കുടുംബമുണ്ട്, കുട്ടികളുണ്ട്..." ഒരു കൂട്ടം അഭയാര്‍ത്ഥികളുടെ ദീന രോദനം ഉയരുകയാണ്. തല ചായ്ക്കാനിടമില്ലാതെ, വിശപ്പടക്കാന്‍ വകയില്ലാതെ അവര്‍ അലയുകയാണ്, അഭയം തേടുകയാണ്. ഇത് ഒരു കഥയല്ല, ജീവിത യാഥാര്‍ത്ഥ്യം.

World News

വിശപ്പടക്കാന്‍ ചെളി തിന്നു ജീവിക്കുന്നവ

ആഘോഷങ്ങളിലും, വിരുന്നുകളിലും അനാവശ്യമായി ഭക്ഷണം പാഴാക്കുന്നവര്‍... ഇഷ്ടമില്ല, രുചിയില്ല എന്ന് പറഞ്ഞു ഭക്ഷണം കഴിക്കാതിരിക്കുന്നവര്‍ അറിയുക ഒരു നേരെത്തെ വിശപ്പടക്കാന്‍ കളിമണ്ണ് തിന്നു ജീവിക്കുന്നവരെക്കുറിച്ച്.

World News

അഗ്നിപര്‍വ്വത സ്ഫോടനം: ഇന്തോനേഷ്യയിലെ ബാ

ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളം വീണ്ടും അടച്ചു. കഴിഞ്ഞ വര്‍ഷം സജീവമായ ഈസ്റ്റ് ജാവയിലെ അഗ്നിപര്‍വ്വതം മൌണ്ട് റാവുങ്ങില്‍ നിന്നുള്ള ചാരവും പുകയും കഴിഞ്ഞ ആഴ്ച മുതല്‍ അപകടമായ നിലയില്‍ വീണ്ടും ഉയര്‍ന്നതാണ് വിമാനത്താവളം വീണ്ടും അടയ്ക്കാന്‍ തീരുമാനിച്ചത്.

World News

ഈജിപ്റ്റ് സമ്പത്ത് ഘടനയ്ക്ക് പുതു ജീവന്‍

ഈജിപ്റ്റ് സമ്പത്ത് ഘടനയ്ക്ക് പുതു ജീവന്‍. കപ്പല്‍ യാത്രക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും വളരെ ഉപകാരപ്രദമായ സൂയിസ് കനാലിന്റെ, പുതിയ പാത ഓഗസ്റ്റില്‍ തുറന്നു കൊടുക്കാന്‍ പദ്ധതി.

World News

ഓരോ തുള്ളി വെള്ളവും അമൂല്യം, ഭൂഗര്‍ഭ ജലം വ&#

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, എര്‍വിനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠന പ്രകാരം ലോകത്തില്‍ പല ഭാഗങ്ങളിലായുള്ള പ്രധാനപ്പെട്ട മുപ്പത്തിയേഴ് അക്വിഫെറുകളില്‍ ഭൂരി ഭാഗവും വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. നാസയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വച്ച് ടോട്ടല്‍ ഗ്രൗണ്ട് വാട്ടര്‍ സ്ട്രെസ് (TGS) അതായത്, സംഭരിയ