അഗ്നിപര്‍വ്വത സ്ഫോടനം: ഇന്തോനേഷ്യയിലെ ബാ

ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളം വീണ്ടും അടച്ചു. കഴിഞ്ഞ വര്‍ഷം സജീവമായ ഈസ്റ്റ് ജാവയിലെ അഗ്നിപര്‍വ്വതം മൌണ്ട് റാവുങ്ങില്‍ നിന്നുള്ള ചാരവും പുകയും കഴിഞ്ഞ ആഴ്ച മുതല്‍ അപകടമായ നിലയില്‍ വീണ്ടും ഉയര്‍ന്നതാണ് വിമാനത്താവളം വീണ്ടും അടയ്ക്കാന്‍ തീരുമാനിച്ചത്.

 കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്തോനേഷ്യയില്‍ നിന്ന്‍ 300 ഓളം ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു.
 
 ബാലിക്ക് സമീപം കിഴക്കന്‍ ജാവയിലാണ് 3,332 മീറ്റര്‍ (10,800 അടി) ഉയരത്തിലാണ് മൌണ്ട് റാവുങ്ങ് സ്ഥിതിചെയ്യുന്നത്. പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് 130 ഓളം സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ട്.
 
 സജീവമായ  മൌണ്ട് റാവുങ്ങ് അഗ്നിപര്‍വ്വതത്തിന്‍റെ ദൃശ്യം, ക്രെഡിറ്റ്: ആരിസ്

(function(d, s, id) {  var js, fjs = d.getElementsByTagName(s)[0];  if (d.getElementById(id)) return;  js = d.createElement(s); js.id = id;  js.src = "//connect.facebook.net/en_GB/sdk.js#xfbml=1&version=v2.3";  fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));

അഗ്നിപര്‍വ്വത സ്ഫോടനം: ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളം വീണ്ടും അടച്ചുപൂര്‍ണ്ണ വായനയ്ക്ക്: http://goo.gl/DGnsyoLike fb.com/PravasiExpress for regular updatesPravasiExpress

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്