World News

World News

ആദ്യത്തെ റോബോട്ട് കല്യാണം ജപ്പാനില്‍

ഇക്കഴിഞ്ഞത് വിവാഹ വാര്‍ത്തകളുടെ ആഴ്ച! ഒന്നാമത്തേത് അമേരിക്കന്‍ സുപ്രീം കോടതി സ്വവര്‍ഗ വിവാഹം നിയമനുസൃതമാക്കിയത്. രണ്ടാമത്തേത് ജപ്പാനില്‍നിന്നും ആദ്യത്തെ റോബോട്ട് കല്യാണത്തിന്‍റെതാണ്. 100 -ല്‍ പരം ആളുകള്‍ പങ്കെടുത്ത ഫ്രോയിസ്, യുകിരിന്‍ എന്നീ പേരുകളുള്ള റോബോട്ടുകളായിരുന്നു വധൂ വരന്മാര്‍. ഒഫീഷ്യലായി

World News

ചൈനയിലെ യുലിന്‍ നായ ഇറച്ചി ഉത്സവത്തില്‍ ő

രണ്ടായിരത്തിപ്പതിനഞ്ചു ജൂണ്‍ ഇരുപത്തിയൊന്നാം തീയതി ലോകം ചൈനയെ ഉറ്റുനോക്കിയത് വെറുപ്പിന്‍റെ കണ്ണുകളോടെയാണ്. ചൈനയിലെ യുലിന്‍ പ്രവിശ്യയിലെ തദ്ദേശവാസികളുടെ അന്ധവിശ്വാസത്തിന്‍റെ പേരില്‍ കൊന്നൊടുക്കിയത് പതിനായിരക്കണക്കിനു നായകളെയാണ്.

World News

സ്രാവിന്റെ പുറത്ത് സവാരി; രണ്ടു പേര്‍ക്കœ

നിരുപദ്രവകാരിയായ സ്രാവിനെ സ്പീഡ് ബോട്ടിനോട് ചേര്‍ത്ത് കയറുകൊണ്ട് കെട്ടിവലിച്ചു, സ്രാവിന്റെ പുറത്തു കയറി നിന്ന് സവാരി ചെയ്ത രണ്ടുപേര്‍ക്ക് എതിരെ കേസ്. ക്രൂരവും, കാടത്തം നിറഞ്ഞതുമായ ഈ പ്രവര്‍ത്തിയുടെ വീഡിയോ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തത് കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്

World News

ചരിത്രത്തില്‍ നിന്നൊരു കത്ത്: കത്ത് ലഭിചŔ

എണ്‍പതുകാരിയായ തെരേസ പൈലയുടെ വീട്ടിലേക്കു കുറച്ചു ദിവസം മുന്‍പ്, ഒരു കത്തുമായി പോസ്റ്റ്മാന്‍ എത്തി. കത്ത് വന്നിരിക്കുന്നത് തന്‍റെ മുതുമുത്തശ്ശന്‍ അമന്ദ്‌ പൈല (1820-1897) യുടെ പേരിലാണ്. ഫ്രാന്‍സിലെ ട്രെലോണിലാണ് ഈ അപൂര്‍വ സംഭവം നടന്നത്

World News

വിശുദ്ധ റമദാന് സ്വാഗതം

റമദാന്‍ നിലാവ് മനുഷ്യ മനസ്സുകളിലൂടെ പരന്നൊഴുകട്ടെ.. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി എത്തുന്ന റമദാന്‍ വരവേല്‍ക്കാന്‍ പ്രാര്‍ത്ഥനാ മനസ്സുമായ് നില്‍ക്കുന്ന ഏവര്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ റമദാന്‍ ആശംസകള്‍

World News

MERS കൂടുതല്‍ ഭീകരമാകുന്നോ?

ലോകത്താകമാനം ആശങ്ക പരത്തിക്കൊണ്ട്‌ മിഡില്‍ ഈസ്റ്റ് റെസ്പിറെറ്ററി സിണ്ട്രം (MERS) തെക്കന്‍ കൊറിയയില്‍ വ്യാപിക്കുന്നു. പ്രസ്തുത രോഗം ബാധിച്ച്, ഏഴാമത്തെയാള്‍ മരിച്ചതായി തെക്കന്‍ കൊറിയ ഔദ്യോഗികമായി അറിയിച്ചു. പുതുതായി രേഖപ്പെടുത്തിയ ഒന്‍പതു കേസുകളടക്കം ആകെ 95 പേര്‍ ഇതുവരെ വൈറസ് ബാധിതരായിട്ടുണ്ട്.

World News

ചൊവ്വാ ദൗത്യവുമായി യു എ ഇ യും!

ഭാരതത്തിനാകുമെങ്കില്‍ ചൊവ്വാ ദൗത്യം തങ്ങള്‍ക്കും ഒരുകൈ നോക്കാമെന്ന പ്രത്യാശയുമായി യു എ ഇ. അവരുടെ ചൊവ്വാദൗത്യത്തിന്റെ പ്രഖ്യാപനം 'എമിറേറ്റ്‌സ് മാര്‍സ് മിഷന്‍' ആസ്ഥാനത്ത് നടന്നു. അറബ് രാജ്യങ്ങള്‍ക്കെല്ലാം അഭിമാനിക്കാവുന്ന ചരിത്രപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ

World News

തരംഗമാകുന്ന പുരോഹിതഗായകന്‍

മാസങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹ ചടങ്ങില്‍, ലിയനാര്‍ഡ് കോഹെന്റെ 'ഹലലൂയ' എന്ന ഗാനം ആലപിക്കുന്ന ഫാദര്‍ റേ കെല്ലിയുടെ വീഡിയോ ഇന്ന് ലോകം മുഴുവനും വൈറലായി മാറിക്കഴിഞ്ഞിരിക്കുന്നു.

World News

മലേഷ്യന്‍ എയര്‍ലൈന്‍സ് A380 സൂപ്പര്‍ ജംബോ വി&

തുടരെയുള്ള അപകടങ്ങള്‍മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ്, അതിന്റെ A380 സൂപ്പര്‍ ജംബോ വിമാനങ്ങളുടെ സേവനം നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സിനെ ഉദ്ധരിച്ചുകൊണ്ട് ഏവിയേഷന്‍ വെബ്‌ സൈറ്റായ "ലീഹാം ന്യൂസ്‌" ആണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

World News

ഇന്ത്യന്‍ കര്‍ഷകന്റെ ചെറുമകന്‍ അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലായി മുപ്പത്തേഴുകാരനായ ഇന്ത്യന്‍ വംശജന്‍ ശ്രീ വിവേക് മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ട് മെയര്‍ സൈനികത്താവളത്തില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ വിവേകിന് സത്യവാചകം ചൊല്ലിക്കൊടുത്തു. "സര്‍ജന്‍ ജനറല്

World News

ഇന്ത്യന്‍ കര്‍ഷകന്റെ ചെറുമകന്‍ അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലായി മുപ്പത്തേഴുകാരനായ ഇന്ത്യന്‍ വംശജന്‍ ശ്രീ വിവേക് മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ട് മെയര്‍ സൈനികത്താവളത്തില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ വിവേകിന് സത്യവാചകം ചൊല്ലിക്കൊടുത്തു. "സര്‍ജന്‍ ജനറല്