Technology
സോഫ്റ്റ്വെയര് ഭീമന് യാഹൂ ഇനി അമേരിക്കന്‍ ടെലികോം ഭീമന് വെരിസോണ്‍ കമ്മ്യൂണിക്കേഷന്‍ സ്വന്തം
4.4 ബില്ല്യണ്‍ രൂപ നല്കി കഴിഞ്ഞ വര്‍ഷമാണ് വെരിസോണ്‍ യാഹൂവിന്റെ പരസ്യ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ഡിജിറ്റല്‍, മീഡിയ ബിസിനസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വെറിസോണിന്റെ ഈ നീക്കം.