തമന്ന മലയാളത്തിലെത്തുന്നു!!

തമന്ന മലയാളത്തിലെത്തുന്നു!!
tamanna_2016-wide

ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെ തെന്നിന്ത്യന്‍ താര സുന്ദരി തമന്ന മലയാളത്തിലെത്തുന്നു. 90 വയസ്സുകാരനായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ട്ആണ് സംവിധാനം. നടന്‍ സിദ്ധാര്‍ത്ഥും ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്

മുരളി ഗോപിയുടേതാണ് തിരക്കഥ. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദിലീപ് ഈ ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു