തമിഴ് നടൻ മനോ വാഹനാപകടത്തില്‍ മരിച്ചു

തമിഴ് നടൻ മനോ വാഹനാപകടത്തില്‍ മരിച്ചു
mano-jpg_710x400xt

തമിഴ് മിമിക്രി താരവും നടനുമായ മനോ (37) വാഹനാപകടത്തില്‍  മരിച്ചു. ചെന്നൈ അവടിയില്‍ വച്ചായിരുന്നു അപകടം. മനോയും ഭാര്യ ലിവിയയും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലിടിച്ചാണ് അപകടമുണ്ടായത്.

മനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലിവിയയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ഏഴ് വയസ്സുള്ള പെണ്‍കുഞ്ഞുണ്ട്. പ്രമുഖ തമിഴ് ചാനലില്‍ അവതാരകനായി കരിയര്‍ തുടങ്ങിയ മനോ 2010ല്‍ റിലീസ് ചെയ്ത പുഴല്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു