അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ച് തമിഴ്നാട് വനം വകുപ്പ്

അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ച് തമിഴ്നാട് വനം വകുപ്പ്
Arikomban-1

അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്നാട് വനം വകുപ്പ്. ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് വീണ്ടും മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് ദൗത്യം നടത്തിയത്. ദൗത്യ സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകൾ എത്തിച്ചേർന്നു. കമ്പത്ത് അരിക്കൊമ്പന്‍റെ സാന്നിധ്യം ഉണ്ടായി പത്താം ദിവസമാണ് മയക്കുവെടി വെച്ചത്.

ഡോക്ടർ കലൈവാനാണ് ഇന്ന് പുലർച്ചെ നടന്ന ഒരു മണിയോടെ നടന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്. രണ്ടു ഡോസ് മയക്കു വെടി വെച്ചിട്ടുണ്ട്. മൂന്ന് ഡോസ് മയക്കു വെടി വെച്ചിട്ടുണ്ട്. ആനയെ അനിമല്‍ ആംബുലന്‍സില്‍ കയറ്റും. ആനയെ മേഘമലയിലെ വെള്ളിമലയിലേക്ക് മാറ്റിയേക്കും. ആരോഗ്യനില മെച്ചമെങ്കില്‍ വാല്‍പ്പാറ സ്ലിപ്പിലേക്ക് മാറ്റാനും സാധ്യത. തമിഴ്നാടിന്റെ ആനപരിപാലന കേന്ദ്രമാണ് വാല്‍പ്പാറ സ്ലിപ്പ്.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്