തായ്‌ലന്‍ഡിലെ ”മായ ബേ” യില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

തായ്‌ലന്‍ഡിലെ കോഹ് ഫി ഫി ലേഹിലെ ”മായ ബേ” യില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. അലക്‌സ് ഗാര്‍ലാന്‍ഡിസിന്റെ ബെസ്റ്റ് സെല്ലിംഗ് നോവലിനെ ആധാരമാക്കി ഡാനി ബോയല്‍ സംവിധാനം ചെയ്ചത ചിത്രമാണ് ലിയനാഡോ ഡി കാപ്രിയോ നായകനായ ”ദി ബീച്ച് എന്ന ചിത്രത്തിലൂടെയാണ് ഈ ബീച്ച് പ്രശസ്തമായത്‌.

തായ്‌ലന്‍ഡിലെ ”മായ ബേ” യില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
mayabaythailand-1_547x368

തായ്‌ലന്‍ഡിലെ കോഹ് ഫി ഫി ലേഹിലെ ”മായ ബേ” യില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. അലക്‌സ് ഗാര്‍ലാന്‍ഡിസിന്റെ ബെസ്റ്റ് സെല്ലിംഗ് നോവലിനെ ആധാരമാക്കി ഡാനി ബോയല്‍ സംവിധാനം ചെയ്ചത ചിത്രമാണ് ലിയനാഡോ ഡി കാപ്രിയോ നായകനായ ”ദി ബീച്ച് എന്ന ചിത്രത്തിലൂടെയാണ് ഈ ബീച്ച് പ്രശസ്തമായത്‌.

സഞ്ചാരികളുടെ ഗണ്യമായ വര്‍ദ്ധനവിനെ തുടര്‍ന്ന് മായ ബേ ബീച്ച് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. തുടര്‍ന്ന് ബീച്ചില്‍ താല്‍്ക്കാലികമായി സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികൃതര്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ സീസണ്‍ കുറയുന്ന സമയത്താണ് ഈ ബീച്ച് അടച്ചുപൂട്ടുന്നത്. പവിഴപ്പുറ്റുകള്‍ വളരാന്‍ വേണ്ടിയുള്ള സമയമാണിത്.

ഒരു ദിവസം 5000 സന്ദര്‍ശകരാണ് മായ ബേയില്‍ എത്തുന്നത്. ഇതില്‍ ഭൂരിഭാഗം സഞ്ചാരികളും ഫക്കെട്ടില്‍ നിന്നോ കോഹ് ഫി ഫിയില്‍ നിന്നോ ബോട്ട് മാര്‍ഗമാണ് ഇവിടെ എത്തുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ലിയനാഡോ ഡി കാപ്രിയോ മുഖ്യ കഥാപാത്രമായി എത്തിയ ‘ദി ബീച്ച്’ എന്ന സിനിമയാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിച്ചത്. സുന്ദരവും, ആരും സ്പര്‍ശിക്കാത്തതുമായ ബീച്ച് തേടി പോകുന്ന ഒരു സഞ്ചാരിയുടെ കഥയാണ് ‘ദി ബീച്ച്’.

Read more

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ