രാഹുല്‍ ഈശ്വറിനെ തള്ളിപറഞ്ഞു തന്ത്രികുടുംബം; രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ലെന്ന് താഴ്മണ്‍ തന്ത്രി കുടുംബം

രാഹുൽ ഈശ്വറിന് തന്ത്രി കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും മക്കത്തായ വ്യവസ്ഥ അനുസരിച്ച് രാഹുൽ ഈശ്വർ തന്ത്രി കുടുംബത്തിലെ അംഗമല്ലെന്നും തന്ത്രികുടുംബം.

രാഹുല്‍ ഈശ്വറിനെ തള്ളിപറഞ്ഞു തന്ത്രികുടുംബം;  രാഹുല്‍ ഈശ്വറിന് ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ലെന്ന് താഴ്മണ്‍ തന്ത്രി കുടുംബം
rahul-easwar

രാഹുൽ ഈശ്വറിന് തന്ത്രി കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും മക്കത്തായ വ്യവസ്ഥ അനുസരിച്ച് രാഹുൽ ഈശ്വർ തന്ത്രി കുടുംബത്തിലെ അംഗമല്ലെന്നും തന്ത്രികുടുംബം.
ആചാരാനുഷ്ടാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ രാഹുല്‍ ഈശ്വറിന് ഒരു ബന്ധവുമില്ലെന്ന് താഴ്മണ്‍ തന്ത്രി കുടുംബം.

രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രി കുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ടെന്നും തന്ത്രി കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
ശബരിമലയില്‍ രക്തം ചിന്തി അശുദ്ധമാക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് താഴ്മണ്‍ കുടുംബത്തിന്റെ പത്രക്കുറിപ്പ്. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാകരുത്. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രി കുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം ആചാരാനുഷ്ടാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ രാഹുല്‍ ഈശ്വറിന് ഒരു ബന്ധവുമില്ല. പിന്തുടര്‍ച്ചാവകാശവുമില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്