അടുത്ത വർഷം തിയറ്ററുകളിൽ എത്തുന്ന ദി മമ്മിയുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ടു.ഈജിപ്തിലെ ശപിക്കപ്പെട്ട മമ്മികളുടെ കഥ പറയുന്ന ‘മമ്മി’ എന്ന ചിത്രത്തിന്റെ പുത്തൻ ഭാഗമാണ് ‘ദി മമ്മി’. ഹൊററും ആക്ഷനും അഡ്വെഞ്ചറും ഒരുപോലെ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ടോം ക്രൂസ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം അലക്സ് കർട്ട്സ്മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ സ്പൈറ്റ്സ് തിരക്കഥ രചിച്ച ഈ ചിത്രം 2017 ജൂൺ 9 ന് തിയറ്ററുകളിൽ എത്തും.
Latest Articles
ഒരു പോത്തിന്റെ വില 23 കോടിയോ
ചണ്ഡിഗഡ്: രാജ്യത്തെ കാർഷിക മേളകളിൽ താരമായ ഭീമൻ പോത്ത് പുഷ്കർ മേളയിലെ താരമാകുന്നു. ഹരിയാനയിൽ നിന്നെത്തിച്ച 1500 കിലോ ഭാരമുള്ള അൻമോൽ എന്ന പോത്താണ് വലിയ രീതിയിൽ പുഷ്കർ മേളയിൽ...
Popular News
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ
വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട്...
അർജുൻ ടെൻഡുൽക്കർക്ക് ആദ്യമായി 5 വിക്കറ്റ് നേട്ടം
പോർവോരിം: സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർക്ക് ഫസ്റ്റ് ക്ലാസ് കരിയറിൽ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം. മുംബൈ വിട്ട് ഗോവയ്ക്കു വേണ്ടി കളിക്കുന്ന അർജുൻ, രഞ്ജി ട്രോഫിയിൽ പ്ലേറ്റ്...
പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 16 മരണം
പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു.30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്.ചാവേർ സ്ഫോടനമാണ് ഉണ്ടായതെന്നാണ് സംശയം. സ്ഫോടനം നടക്കുന്ന സമയത്ത് റെയിൽവേ സ്റ്റേഷനിൽ നൂറോളം...
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) വിസ സ്കീം അവസാനിപ്പിച്ച് കാനഡ
ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള എസ്ഡിഎസ് വിസ...
‘കാനഡയിലേക്ക് എങ്ങനെ പോകാം?’; ട്രംപ് ജയിച്ചതിനു പിന്നാലെ ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് അമേരിക്കക്കാർ
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എങ്ങനെ കാനഡയിലേക്ക് പോകാമെന്ന് നിരന്തരമായി സെർച്ച് ചെയ്ത് യുഎസിലെ യുവാക്കൾ. ഗൂഗിൾ ട്രെൻഡ്സ് ഡേറ്റ പ്രകാരം എങ്ങനെ കാനഡയിലേക്ക് പോകാം (...