പൊളിച്ചടുക്കി അമ്മൂമ്മയും കൊച്ചുമോനും; ടിക് ടോക് വീഡിയോ വൈറൽ

പൊളിച്ചടുക്കി അമ്മൂമ്മയും കൊച്ചുമോനും; ടിക് ടോക് വീഡിയോ വൈറൽ
new-ammamma

ഈ അമ്മൂമ്മയുടെയും കൊച്ചുമോന്‍റെയും ടിക് ടോക് പ്രകടനം കണ്ടാൽ ആരും പറയും ഇവര് രണ്ടും വേറെ ലെവലാണെന്ന്. മനസ്സിൽ കലകൊണ്ട് നടക്കുന്നവർക്ക് പ്രായം ഒരു വെല്ലുവിളിയല്ലെന്നു  തെളിച്ച് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ അമ്മൂമ്മ.

https://www.facebook.com/abhijith.kuttu.33/videos/1238101219673199/ https://www.facebook.com/abhijith.kuttu.33/videos/1235792723237382/

തന്‍റെ കൊച്ചുമോനോടൊപ്പം അമ്മൂമ്മ  തകർത്തഭിനയിച്ച ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ  സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ലെങ്കിലും   ഫ്രീലാൻസ് മോഡലിംഗ് നടത്തുന്ന ബാംഗ്ലൂർ സ്വദേശി അഭിജിത്തിന്‍റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പുറംലോകം കണ്ടത്.

https://www.facebook.com/abhijith.kuttu.33/videos/1237274493089205/ https://www.facebook.com/varietymedia.in/videos/519198511820531/

ഈ അമ്മൂമ്മ കൊച്ചുമോൻ കൂട്ടുകെട്ടിലെ ഓരോ പെർഫോമെൻസിനും ഉഗ്രൻ കമെന്‍റുകളും, സ്വീകാര്യതയുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

https://www.facebook.com/abhijith.kuttu.33/videos/1236018046548183/

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്