തമിഴ്‌നാട് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 95.2 ശതമാനം വിജയം

തമിഴ്‌നാട് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 95.2 ശതമാനം വിജയം
tn

ചെന്നൈ: മാര്‍ച്ച് 14 മുതല്‍ 29 വരെ നടത്തിയ തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.95.2 ആണ് ഇത്തവണത്തെ വിജയശതമാനം. 2018ലെ ക്കാൾ ചെറിയതോതിലുള്ള വർധന ഈ പ്രാവശ്യമുണ്ട്(94.5).9.6 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്.

വിദ്യാര്‍ഥികള്‍ക്ക് tnresults.nic.in, dge1.tn.nic.in, dge2.tn.nic.in എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ഫലം അറിയാനാകും. ഈ വെബ്‌സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന SSLC Exam Results - March 2019 ലിങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പറും ജനന തിയ്യതിയും നല്‍കിയാല്‍ മാര്‍ക്ക് അറിയാനാകും.

98.53 ശതമാനം വിജയത്തോടെ തിരുപ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയികളുള്ളത്. രാമനാഥപുരവും (98.48 ശതമാനം) നാമക്കലുമാണ് (98.45 ശതമാനം) രണ്ടും മൂന്നുംസ്ഥാനങ്ങളിൽ ഉള്ളത്

Read more

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്