ഗസയിലെ യുദ്ധം അവസാനിപ്പിക്കണം; ട്രംപിന് കത്തെഴുത്തി ഇസ്രായേലി മുൻ സുരക്ഷാ ഉദ്യോഗസ്ഥർ

ഗസയിലെ യുദ്ധം അവസാനിപ്പിക്കണം; ട്രംപിന് കത്തെഴുത്തി ഇസ്രായേലി മുൻ സുരക്ഷാ ഉദ്യോഗസ്ഥർ
ap25152390820453

ഗസ: ഗസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതി,ഇന്റലിജൻസ് ഏജൻസികളുടെ മുൻ മേധാവികൾ ഉൾപ്പെടെ ഏകദേശം 600 ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ.

"ഭൂരിപക്ഷം ഇസ്രായേലികളുമായുള്ള നിങ്ങളുടെ വിശ്വാസ്യത പ്രധാനമന്ത്രി നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും ശരിയായ ദിശയിലേക്ക് നയിക്കാനുള്ള നിങ്ങളുടെ കഴിവിനെ വർധിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ തിരികെ കൊണ്ടുവരിക, കഷ്ടപ്പാടുകൾ അവസാനിപ്പിക്കുക," അവർ എഴുതി.

ഹമാസുമായുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ നിലച്ചതോടെ ഗസയിൽ സൈനിക നടപടികൾ വ്യാപിപ്പിക്കാൻ നെതന്യാഹു ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അഭ്യർഥന.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്