ഈ ഗെയിന്റെ ട്രെയിലര്‍ ആക്ഷന്‍ സിനിമയെ വെല്ലും; വീഡിയോ

സിനിമയെ വെല്ലുന്ന ഒരു ട്രെയിലറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. അതും ഒരു ആക്ഷന്‍ ഗെയിമിന്. അസാസിന്‍സ് ക്രീഡ് ഒര്‍ജിന്‍സ് എന്ന ആക്ഷന്‍ ഗെയിമിന്റെ ട്രെയിലറാണ് അതിശയിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്.

ഈ  ഗെയിന്റെ ട്രെയിലര്‍ ആക്ഷന്‍ സിനിമയെ വെല്ലും; വീഡിയോ
game

സിനിമയെ വെല്ലുന്ന ഒരു ട്രെയിലറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. അതും ഒരു ആക്ഷന്‍ ഗെയിമിന്. അസാസിന്‍സ് ക്രീഡ് ഒര്‍ജിന്‍സ് എന്ന ആക്ഷന്‍ ഗെയിമിന്റെ ട്രെയിലറാണ് അതിശയിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് ഇത് കണ്ടിരിക്കുന്നത്.

അറബ് രാജ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഗെയിം ഒരുങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ പിരമിഡുകളും അറേബ്യന്‍ സുന്ദരിമാരും ഇതില്‍ മിന്നിമായുന്നുണ്ട്. 4കെ വീഡിയോ ആയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. സാഹസീകത ഇഷ്ടപെടുന്നവര്‍ക്ക് വളരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഗെയിം നിര്‍മ്മിച്ചിരിക്കുന്നത്. ഗെയിം കുറച്ചൂ കൂടെ സാഹസീകമാക്കാന്‍ കളിക്കുന്ന ആളാണ് ശ്രമിക്കുന്നതെന്ന് ഗെയിമിന്റെ നിര്‍മ്മാതാവായ അഷ്‌റഫ് ഇസ്‌മെയില്‍ പറഞ്ഞു.

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു