ദംഗല്‍ ട്രെയിലര്‍ എത്തി

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന അമീര്‍ ഖാന്‍ ചിത്രം ദംഗലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ദംഗല്‍ ട്രെയിലര്‍ എത്തി
ameer

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന അമീര്‍ ഖാന്‍ ചിത്രം  ദംഗലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.രണ്ടു വര്‍ഷം സമയമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ യുവാവായും വൃദ്ധനായുമാണ് ആമിര്‍ പ്രത്യക്ഷപ്പെടുന്നത്.

നാല് പെണ്‍കുട്ടികളുടെ അച്ഛനായാണ് ആമിറിന് ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളാണുള്ളത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആമിര്‍ ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നത് വാര്‍ത്തയായിരുന്നു. ബോക്‌സിങ്ങിലെ സ്വര്‍ണ മെഡല്‍ നേടാന്‍ മകനില്ലാത്ത വിഷമം പെണ്‍മക്കളിലൂടെ മാറ്റുന്ന പിതാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

സാക്ഷി തന്‍വാര്‍, ഫാത്തിമാ സനാ ഷേഖ്, സാനിയ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങുന്നത്. കാണാം ട്രെയിലര്‍.

Read more

സംസ്ഥാനത്ത് കനത്ത മഴ; പ്രളയഭീതിയിൽ നാല് ജില്ലകൾ, മഴക്കെടുതിയിൽ 6 മരണം

സംസ്ഥാനത്ത് കനത്ത മഴ; പ്രളയഭീതിയിൽ നാല് ജില്ലകൾ, മഴക്കെടുതിയിൽ 6 മരണം

സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനിടെ വലിയൊരു പ്രളയഭീതിയിലാണ് കേരളം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളെ

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശിയായ ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്

സാൽവഡോറിൽ 3,000 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി; പുരാതന മനുഷ്യശേഷിപ്പെന്ന് ഗവേഷകർ

സാൽവഡോറിൽ 3,000 വർഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി; പുരാതന മനുഷ്യശേഷിപ്പെന്ന് ഗവേഷകർ

സാൽവഡോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ നിന്നും ഏകദേശം 3,000 വർഷം പഴക്കമുള്ള മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെടുത്തു. രാജ്യ തലസ്ഥാനമായ