പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഫേസ്ബുക് പേജിൽ മലയാളികളുടെ ട്രോൾ പെരുമഴ
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കിയതിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിൽ ട്രോളുകളുടെ പെരുമഴ തീർത്ത് മലയാളികൾ.

https://www.facebook.com/ImranKhanOfficial/posts/3286696024706128
മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ട്രോളുകളും കളിയാക്കലുകളുമാണ് കമന്റസ് ആയി എത്തുന്നത്.

പുലര്‍ച്ചെ 3.45 നാണ് ഇന്ത്യന്‍ വ്യോമസേന തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തത്. ഇന്ത്യയുടെ മിറാഷ് വിമാനങ്ങളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.


തിരിച്ചടിക്ക് ശേഷം അഭിനന്ദനങ്ങളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയ നിറയെ.

