വീണ്ടും സുനാമി മുന്നറിയിപ്പ്; ഇന്തോനേഷ്യയില്‍ 4000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഇന്തോനേഷ്യയിലെ ക്രാകത്തോവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയുടെ ആഘാതം മാറും മുന്‍പേ ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് നിന്ന് 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

വീണ്ടും സുനാമി മുന്നറിയിപ്പ്; ഇന്തോനേഷ്യയില്‍ 4000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
Ocean-wave.jpg.image.784.410

ഇന്തോനേഷ്യയിലെ ക്രാകത്തോവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയുടെ ആഘാതം മാറും മുന്‍പേ ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി മുന്നറിയിപ്പ്.  
ഇതേതുടര്‍ന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് നിന്ന് 4000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യയിലെ ക്രാകത്തോവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 400ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. സുനാമി ഉണ്ടായ ജാവ, സുമാത്ര ദ്വീപുകളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും മറ്റും അടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്ന സംശയത്തില്‍ ഇപ്പോഴും സര്‍ക്കാര്‍ ഏജന്‍സികള്‍ തിരച്ചില്‍ തുടരുകയാണ്.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്