മലേഷ്യയ്ക്ക് ജപ്പാന്‍ രണ്ട് പട്രോളിംഗ് ബോട്ടുകള്‍ നല്‍കും. ജാപ്പനീസ് മിനിസ്റ്റര്‍ ഷിന്‍സോ അബെ ഇക്കാര്യം വ്യക്തമാക്കിയത്. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്‍റെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെയാണ് ഷിന്‍സോ അബെയുടെ ഈ പ്രഖ്യാപനം. മലേഷ്യയുടെ മാരിടൈം എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സിക്കാണ് ജപ്പാന്‍ ഡീകമ്മീഷന്‍ ചെയ്ത പട്രോളിംഗ് ബോട്ടുകള്‍ കൈമാറുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമാകുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം എന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി ഇതെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
Japanese Prime Minister Shinzo Abe said that Tokyo will give Malaysia two patrol boats