യുഎഇയിൽ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ചു

യുഎഇയിൽ  പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നു മാസത്തെ പൊതുമാപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒാഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31വരെയാണ് പൊതുമാപ്പ് കാലാവധി. ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവർക്ക് ഒരു വർഷത്തെ എമർജൻസി റസിഡൻസിയും നൽകും. 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.

യുഎഇയിൽ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ചു
dubai-frame-view.jpg.image.784.410_640x335

യുഎഇയിൽ  പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നു മാസത്തെ പൊതുമാപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒാഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31വരെയാണ് പൊതുമാപ്പ് കാലാവധി. ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവർക്ക് ഒരു വർഷത്തെ എമർജൻസി റസിഡൻസിയും നൽകും. 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.

രേഖകൾ ശരിയാക്കാനും ശിക്ഷാനടപടികൾക്ക് വിധേയരാകാതെ രാജ്യം വിടാനും അനധികൃതതാമസക്കാര്‍ക്ക് അവസരമുണ്ട് ഈ സമയത്ത്.വീസ നിയമങ്ങളിൽ ഇളവു​ വരുത്തിയ സർക്കാർ തീരുമാനത്തി​​ന്റെ ചുവടുപിടിച്ചാണ്​ നടപടി.വീസ കാലാവധി കഴിഞ്ഞു​ തങ്ങിയവർക്കും അനധികൃതമായി രാജ്യത്ത്​ എത്തിയവർക്കും സ്വമേധയാ പിഴ നൽകി തുടരാനോ സ്വദേശത്തേക്കു തിരികെ പോകാനോ ഈ സമയം കഴിയും.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്