യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം

യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. യുഎഇ അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് യുഎഇ ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണമുണ്ടാവുമെന്ന് വ്യക്തമാക്കുന്നത്.

യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം
Omani border checkpost in Hatta

യുഎഇ, ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. യുഎഇ അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് യുഎഇ ഒമാന്‍ അതിര്‍ത്തികളില്‍ പ്രവാസികള്‍ക്ക് നിയന്ത്രണമുണ്ടാവുമെന്ന് വ്യക്തമാക്കുന്നത്.

പുതുവര്ഷത്തിലാണ് പുതിയ നിയന്ത്രണം നിലവില്‍ വരുന്നത്.അല്‍ഐനിലെ മസ്യാദ്, ഖദ്മത്ത് ശക്ക്ല എന്നീ അതിര്‍ത്തികള്‍ വഴി മാത്രമായിരിക്കും ജനുവരി ഒന്ന് മുതല്‍ പ്രവാസികളെ കടത്തിവിടുക എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
യു എ ഇ പ്രവാസികള്‍ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും വിദേശ പൗരന്‍മാര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. എന്നാല്‍, സര്‍ക്കുലര്‍ സംബന്ധിച്ച്‌ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതായും ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു