തായ്‌ലൻഡിലെത്തിയ സൗദി യുവതിക്ക് യുഎൻ സംരക്ഷണം

തായ്‌ലൻഡിലെത്തിയ സൗദി യുവതിക്ക് യുഎൻ സംരക്ഷണം
NPIC-201832165928

ബാങ്കോക്ക്: നാടുവിട്ട് ഓസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ തായ്‌ലൻഡിലെത്തിയ സൗദി അറേബ്യക്കാരി റഹഫ് മുഹമ്മദ് അൽ ഖുനൂനി (18) ന് സംരക്ഷണമൊരുക്കി ഐക്യരാഷ്ട്ര സംഘടന. ഗാർഹികവും മാനസിക്കവുമായ പീഡനങ്ങളെ തുടർന്ന് വീട്ടിൽനിന്നും ഒളിച്ചോടിവന്നതാണെന്നും  ഒരിക്കലും  തിരികെ പോകുന്നില്ലെന്നുമുള്ള  യുവതിയുടെ തീരുമാനത്തെഓസ്ട്രേലിയയിൽ അഭയം തേടാൻ സമർപ്പിച്ച അപേക്ഷയിൽ തീരുമാനമാകാൻ ദിവസങ്ങളെടുത്തേക്കും. അഭയത്തിനുള്ള അപേക്ഷ പരിഗണിച്ചുവരികയാണെന്നു ഓസ്ട്രേലിയൻ അധികൃതർ അറിയിച്ചു. മതം ഉപേക്ഷിച്ച താൻ നാട്ടിലേക്കു തിരികെച്ചെന്നാൽ കൊല്ലപ്പെടുമെന്നു ഭയമുണ്ടെന്നു പറഞ്ഞ് ബാങ്കോക്കിലെ  സുവർണഭൂമിവിമാനത്താവളത്തിലെത്തിയ ഖുനൂനിനുവേണ്ടി സമൂഹമാധ്യമങ്ങളിൽ വല്യ ചർച്ചകളും സഹതാപാവയ്പ്പുകളുമുണ്ടായി. തായ് അധികൃതർ യുവതിയെ  സൗദിയിലേക്ക് തിരിച്ചയക്കാനുള്ള നീക്കം നടത്തുമെന്ന സൂചന ലഭിച്ചപ്പോഴാണ് പ്രതിരോധം ശക്തമായത്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു