യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; വീഡിയോ വൈറൽ

യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; വീഡിയോ  വൈറൽ
flight_710x400xt

യാത്രക്കാരുമായി പറന്നുയർന്ന വിമാനം കടലിന് നടുവിൽ വച്ച് തീപിടിച്ചു.യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് യുഎ 132ലെ ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 142 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്നുയർന്ന വിമാനം കടലിന് മുകളിൽ വച്ച് തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ  ഇടത്തെ എൻജിനാണ് തീപിടിച്ചത്. ഒടുവിൽ പൈലറ്റുമാരുടെ സമയോജിതമായ ഇടപെടലിലൂടെ വിമാനം താഴെ ഇറക്കുകയായിരുന്നു.

സാങ്കേതിക പ്രശ്നമാണ്  എൻജിൻ തീപിടിക്കാൻ ഇടയാക്കിയതെന്നാണ് യുണൈറ്റഡ് എയർലൈൻസ് അധികൃതർ പറയുന്നത്. എന്തായാലും ആർക്കും പരിക്കുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു