മുംബൈ: വ്യത്യസ്ത ലുക്കിൽ എത്തുന്ന അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഗുലാബോ സിതാബോ എന്ന ചിത്രത്തിലാണ് സൂപ്പർ താരം നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായി എത്തുന്നത്. ആയുഷ്മാൻ ഖുറാനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്. ഷൂജിത് സിർക്കാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഏപ്രിൽ 24ന് തീയറ്ററുകളിലെത്തുന്ന ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
Latest Articles
ആന എഴുന്നള്ളിപ്പ്: കർശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് എ. ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ...
Popular News
മാസം 20 ലക്ഷം രൂപ! ആഡംബരവീട് വാടകയ്ക്ക് വിട്ടുനൽകി ഷാഹിദ് കപൂർ
ബോളിവുഡ് ലോകത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പുതുമയല്ല. പ്രത്യേകിച്ച് മുംബൈ കേന്ദ്രീകരിച്ച് പുതിയ വീടുകളും ഓഫിസ് കെട്ടിടങ്ങളും വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്ന ബോളിവുഡ് താരങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടെ...
എഎംജി സി63 എസ്.ഇ പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ച് മെഴ്സിഡീസ്; വില 1.95 കോടി
മെഴ്സിഡീസ് ബെൻസിന്റെ പെർഫോമൻസ് മോഡലായ എഎംജി സി63 എസ്.ഇ. പെർഫോമൻസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1.95 കോടി രൂപയാണ് എക്സ് ഷോറൂം വില. ഒരു കലണ്ടർ വർഷത്തിൽ ജർമ്മൻ ആഡംബര കാർ...
ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രമാകുമോ? ഭരണഘടനയിൽ നിന്ന് മതേതരത്വം എടുത്തു നീക്കണമെന്ന് അറ്റോണി ജനറൽ
ധാക്ക: ബംഗ്ലാദേശിന്റെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ മാറ്റണമെന്ന ആവശ്യവുമായി അറ്റോണി ജനറൽ മുഹമ്മദ് അസസ്സാമാൻ. ബംഗ്ലാദേശിന്റെ ഭരണഘടനയിലെ നാല് തത്വങ്ങളിൽ പ്രധാനപ്പെട്ടവയാണ് മതേതരത്വവും സോഷ്യലിസവും. രാജ്യത്തിന്റെ...
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) വിസ സ്കീം അവസാനിപ്പിച്ച് കാനഡ
ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള എസ്ഡിഎസ് വിസ...
വഖഫ് ബോര്‍ഡിന് തിരിച്ചടി; വഖഫ് നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി
വഖഫ് ബോര്‍ഡ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ്...