സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ഉർവശി റൗട്ടേല, സമ്മാനിച്ചത് റാപ്പർ ഹണിസിങ്

Share

പലവിധത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ടോ? ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലയാണ് സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് വൈറലായത്. ഉർവശിയുടെ മുപ്പതാം പിറന്നാളിന് റാപ്പർ ഹണിസിങ്ങാണ് 24 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച കേക്ക് സമ്മാനിച്ചത്. ഫെബ്രുവരി 25നായിരുന്നു പിറന്നാൾ.

കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചു. ഇതിൽ 24 കാരറ്റ് ഗോൾഡ് കേക്ക് എന്ന ഹാഷ്ടാഗ് നൽകിയിട്ടുണ്ട്. ഹണിസിങ്ങും ആഘോഷത്തില്‍ ഉർവശിക്കൊപ്പമുണ്ട്. ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ സുന്ദരിയായാണ് പിറന്നാൾ ആഘോഷത്തിനായി ഉർവശി ഒരുങ്ങിയത്. ഹൈസ്ലിറ്റ് വസ്ത്രത്തിന് മാച്ചിങ്ങായി ഒരു ചോക്കർ, ബ്രേസ്‍ലെറ്റ്, കല്ലുപതിപ്പിച്ച കമ്മലുകൾ എന്നിവ ആക്സസറൈസ് ചെയ്തു. സിംപിൾ മേക്കപ്പാണ് ചൂസ് ചെയ്തത്. തിളക്കമുള്ള കറുത്ത ഷർട്ടും പാന്റുമാണ് ഹണി സിങ്ങ് ധരിച്ചത്.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ