'ജനഗണമന' വായിച്ച് അമേരിക്കന്‍ സൈന്യം; വൈറലായി വീഡിയോ

'ജനഗണമന' വായിച്ച് അമേരിക്കന്‍ സൈന്യം; വൈറലായി വീഡിയോ
image

വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ ജനഗണമന വായിച്ച് അമേരിക്കന്‍ സൈന്യം.  സമൂഹ മാധ്യമങ്ങള്‍ വഴി ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വന്‍ പ്രചാരമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള  സംയുക്ത സൈനിക അഭ്യാസം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. യുദ്ധഭ്യാസ് എന്ന പേരുള്ള സംയുക്ത സൈനികാഭ്യാസം വാഷിങ്ടണിലാണ് സംഘടിപ്പിച്ചത്. സമാപന ദിവസമായ ബുധനാഴ്ചയായിരുന്നു അമേരിക്കന്‍ സൈന്യം ജനഗണമന വായിച്ചത്.

രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെട്ട അസം റെജിമെന്റിലെ ബദ്‌ലുറാം എന്ന പട്ടാളക്കാരനോടുള്ള ആദരസൂചകമായി നേരത്തെ ഇരു സൈന്യങ്ങളും പാട്ടുപാടി നൃത്തം ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ബദ്‌ലുറാം കാ ബാദന്‍ എന്ന് തുടങ്ങുന്ന മാര്‍ച്ചിങ് ഗാനമാണ് അമേരിക്കയില്‍ നടന്ന ഇന്തോ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനിടെ ഇരുകൂട്ടരും ചേര്‍ന്ന് ആലപിച്ചത്.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ