വൈഷ്ണവ് ഗിരീഷ് വെള്ളിയാഴ്ച്ച റിയാദിൽ

വൈഷ്ണവ് ഗിരീഷ് വെള്ളിയാഴ്ച്ച റിയാദിൽ
RT&K7&F6

റിയാദിലെ  കലാ  ആസ്വാദകർക്ക്    #റിയാദ്_ടാക്കീസും_K7_സ്റ്റുഡിയോസ്സും_F6_മീഡിയയും ചേർന്നൊരുക്കുന്ന  സംഗീത വിരുന്ന് ‘ഐസോണിക്_മ്യൂസിക്_ഐഡൊൾ_2019’ ഡിസംബർ 6ന് വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതൽ  എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തിൽ  അരങ്ങേറും ,
ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കവർന്ന , മലയാളക്കരയുടെ അഭിമാനം  വൈഷ്‌ണവ് ഗിരീഷിന്റെ   മാസ്മരിക സംഗീതവും  മലയാളത്തിന്റെ വാനമ്പാടി കെ .എസ് .ചിത്രയോടൊപ്പം  റിയാദിലെ വേദിയിൽ മലയാളഗാനമാലപിച്ച്  പ്രേക്ഷകരെ  അത്ഭുതപ്പെടുത്തിയ സൗദി പൗരൻ  #അഹമ്മദ്സുൽത്താൻ_അൽ_മൈമാനിയുടെ സ്വരമാധുര്യവും  ഒരേ വേദിയിൽ, കൂടാതെ റിയാദിലെ  അനുഗ്രഹീത കലാകാരൻമാർ അണിയിച്ചൊരുക്കുന്ന  വ്യത്യസ്തങ്ങളായ കലാരൂപങ്ങളും പരിപാടിക്ക് മാറ്റേകുന്നു ..പ്രവേശനം  സൗജന്യമാണ് ,
കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക : ശങ്കർ കേശവൻ : 0555109153നൗഷാദ് ആലുവ : 0568382083ഷൈജു പച്ച : 0559374233

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ