ജയറാംജി നിര്യാതനായി

ജയറാംജി നിര്യാതനായി
Jayaramji-1

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്‍റെ ഭര്‍ത്താവ്‌ ജയ്‌റാം ചെന്നൈയില്‍ ഇന്ന് രാവിലെ നിര്യാതനായി.. ജയ്‌റാം ജി, വാണി ജയറാമിന്‍റെ സംഗീത സപര്യക്ക് സര്‍വ്വ പിന്തുണയോടും കൂടി നിലനിന്നിരുന്നു..

അറുപതുകളിലാണ് വാണിജയറാം ജയ്‌റാമിനെ വിവാഹം ചെയ്ത് ബോംബെയിലേക്ക് താമസം മാറുന്നത് . ജയറാംജിയാണ്  വാണിജയറാമിനെ ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ പഠിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത്. പിന്നീട്, ഭജനും ഗസലുകളും കൂടാതെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ക്കു പിന്നണിയായും വാണിയമ്മ പതിനായിരത്തില്‍ പരം ഗാനങ്ങള്‍ ആലപിച്ചത് ചരിത്രം…

Chennai: Jairam T.S. husband of leading singer Vani Jayaram, passeed away on Monday 24th September 2018. Jairamji was the pillar of support to Vaniyamma in her entire musical career.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്