ഇതാണ് നമ്മ പറഞ്ഞ നടന്‍. ഇവനാണ് നടന്‍!!

ഇതാണ് നമ്മ പറഞ്ഞ നടന്‍.  ഇവനാണ് നടന്‍!!
ssdw

സ്വാതന്ത്ര്യ ദിനമായ ഇന്ന് യുട്യബില്‍ പ്രത്യക്ഷപ്പെട്ട വിക്കി എന്ന ഷോട് ഫിലിം പതുക്കെ ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഇതിനെ ഹിറ്റാക്കുന്നത് ഒരു നായയാണ്. ഞെട്ടണ്ട വിക്കി എന്നു പേരുള്ള ഒരു വളര്‍ത്തു നായയാണ് ഇതിലെ കേന്ദ്ര കഥാപാത്രം.പക്ഷേ,വിക്കി എന്ന ഈ ഷോർട്ട് ഫിലിം പ്രേക്ഷകരെ അക്ഷരാർഥത്തിൽ അമ്പരപ്പിക്കുക തന്നെ ചെയ്യും.

എത്രയോ വലിയ സന്ദേശമാണ് ചുരുങ്ങിയ നേരം കൊണ്ട് ഈ ചെറിയ ചിത്രം പങ്കുവയ്ക്കുന്നത്. വിക്കിയുടെ പ്രകടനം ഗംഭീരം എന്നേ പറയേണ്ടതുള്ളു.

ജയസൂര്യയുടെ പ്രേതം എന്ന സിനിമയുടെ സ്പോട്ട് എഡിറ്റര്‍ മനു ആന്‍റണിയാണ് പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിനു പിന്നില്‍.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ