ബാലി കടൽത്തീരത്ത് ചിരിച്ചുല്ലസിച്ച് വിദ്യാ ബാലൻ; വൈറലായി ചിത്രങ്ങൾ

ബാലി കടൽത്തീരത്ത് ചിരിച്ചുല്ലസിച്ച്  വിദ്യാ ബാലൻ; വൈറലായി ചിത്രങ്ങൾ
pjimage--26--jpg_710x400xt

തന്റെ സിനിമ തിരക്കുകളെല്ലാം  മാറ്റിവെച്ച്  അവധിയാഘോഷിക്കുകയാണ് ബോളിവുഡ് നടി വിദ്യ ബാലൻ. ബാലിയിലെ കടൽത്തീരത്തു നിന്നുള്ള ചിത്രങ്ങൾ വിദ്യ തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

വസ്ത്രധാരണത്തെ പരിഹസിച്ചും  നിന്തരമായുള്ള ബോഡി ഷെയ്മിങ് നടത്തിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയവര്‍ക്ക് വ്യക്തമായ സൂചന നല്‍കിയാണ് വിദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഐ ലൗ മൈ ഡ്രസ്സ് എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

https://www.facebook.com/RealVidyaBalan/posts/2361169767452052

മെറൂൺ നിറത്തിലെ ഗൗണാണ് വിദ്യയുടെ വേഷം. താരത്തിന്റെ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

https://www.instagram.com/p/Byjcgc2nVUf/?utm_source=ig_web_copy_link

'മിഷന്‍ മംഗള്‍ ആണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തിയ പിങ്കിന്റെ തമിഴ് പതിപ്പിലും വിദ്യ വേഷമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു