വിദ്യാ ബാലന് ഡെങ്കിപ്പനി; പക്ഷെ പണി കിട്ടിയത് നോട്ടീസിന്റെ രൂപത്തില്‍ ഷാഹിദ് കപൂറിന്

വിദ്യാ ബാലന് ഡെങ്കിപ്പനി വന്നപ്പോള്‍ എട്ടിന്റെ പണി കിട്ടിയത് പാവം ഷാഹിദ്‌ കപൂറിനും .എങ്ങനെ ആണെന്നല്ലേ ,പറയാം .കൊതുക് പെരുകുന്നതിന് സാഹചര്യമൊരുക്കിയതിനാണ് ഷാഹിദ് കപൂറിന് ഉള്‍പ്പെടെ വിദ്യ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ നാല് താമസക്കാര്‍ക്ക് ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത് .

വിദ്യാ ബാലന് ഡെങ്കിപ്പനി; പക്ഷെ പണി കിട്ടിയത് നോട്ടീസിന്റെ രൂപത്തില്‍ ഷാഹിദ് കപൂറിന്
vidyabalan

വിദ്യാ ബാലന് ഡെങ്കിപ്പനി  വന്നപ്പോള്‍ എട്ടിന്റെ പണി കിട്ടിയത് പാവം ഷാഹിദ്‌ കപൂറിനും .എങ്ങനെ ആണെന്നല്ലേ ,പറയാം .കൊതുക് പെരുകുന്നതിന് സാഹചര്യമൊരുക്കിയതിനാണ് ഷാഹിദ് കപൂറിന് ഉള്‍പ്പെടെ വിദ്യ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ നാല് താമസക്കാര്‍ക്ക് ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത് .

രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഷൂട്ടിംഗിന് അവധി നല്‍കി വിദ്യാ ബാലന്‍ വിശ്രമത്തിലാണ്. ഹിന്ദി ചിത്രം പൂര്‍ത്തിയാക്കി കമല്‍ ചിത്രം ആമിയില്‍ ജോയിന്‍ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു വിദ്യാ ബാലന്‍. . വിദ്യാ ബാലന്‍ താമസിക്കുന്ന ഫ്‌ളാറ്റിന് താഴെയുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷാഹിദ് കപൂറിന്റെ നീന്തല്‍ക്കുളം രോഗം പകര്‍ത്തുന്ന കൊതുകിന്റെ വളര്‍ച്ചയ്ക്ക് കാരണമായെന്നാണ് കണ്ടെത്തല്‍ .ഇതിനാണ് നോട്ടീസ് നല്‍കിയത് .ബിഎംസി ആക്ട് സെക്ഷന്‍ 380 പ്രകാരം വിദ്യാബാലന്റെ അയല്‍വാസിയില്‍ നിന്ന് പതിനായിരം രൂപ പിഴയും ഈടാക്കും.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ