ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച നഗരം

യൂറോപ്യന്‍ നഗരമായ വിയന്ന അത്ര പെട്ടന്നൊന്നും തന്റെ ആ കിരീടം ആര്‍ക്കും വിട്ടുകൊടുക്കില്ല .കാരണം വിയന്നയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ .തുടര്‍ച്ചയായ ആറാം തവണയും യൂറോപ്യന്‍ നഗരം വിയന്ന ലോകത്തിലെ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുക്കപ്പെട്ടു.

ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച നഗരം
viena

യൂറോപ്യന്‍ നഗരമായ വിയന്ന അത്ര പെട്ടന്നൊന്നും തന്റെ ആ കിരീടം ആര്‍ക്കും വിട്ടുകൊടുക്കില്ല .കാരണം വിയന്നയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ .തുടര്‍ച്ചയായ ആറാം തവണയും യൂറോപ്യന്‍ നഗരം വിയന്ന ലോകത്തിലെ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുക്കപ്പെട്ടു.ചരിത്രവും സൗന്ദര്യവും ഒരുപോലെ അലയടിക്കുന്ന വിയന്ന ഓസ്ട്രേിയയുടെ തലസ്ഥാനമാണ്. ബാഗ്‍ദാദ്‍ ആണ് ലോകത്തിലെ ഏറ്റവും മോശം നഗരം. കണ്‍സള്‍ട്ടിങ് സ്ഥാപനമായ മെര്‍സര്‍ ആണ് നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. രാഷ്ട്രീയ സ്ഥിരത, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, കുറ്റകൃത്യങ്ങള്‍, ഗതാഗതം തുടങ്ങിയ വിവിധ കാര്യങ്ങളാണ് പരിഗണിച്ചത്.സിംഗപ്പൂർ ആണ് ഏഷ്യയിലെ ഏറ്റവും മികച്ച നഗരം.

Related image
Image result for vienna

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ