കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം

Share
കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കിഫ്ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് കണ്ടെത്തിയെന്ന സുധാ പിള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കിഫ്ബിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി വി.ഡി, സതീശൻ രംഗത്തെത്തിയിരുന്നു. സർക്കാരിന് വൻ നഷ്ടമാണ് കിഫ്ബി വരുത്തിവച്ചതെന്നും, ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം, എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും.

Read more

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്; കോടതി ഉത്തരവ് പുറത്ത്

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്; കോടതി ഉത്തരവ് പുറത്ത്

കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് തേനി ജയിലില്‍ നിന്നും തടവുചാടിയ മുഴുവന്‍ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചിന്നമണ്ണൂരില്‍ നിന്

ഇസ്രായേൽ തിരഞ്ഞെടുപ്പ് ഫലം: കേവലഭൂരിപക്ഷമില്ലാതെ നെതന്യാഹുവും ഐസൻകോട്ടും; രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക്?

ഇസ്രായേൽ തിരഞ്ഞെടുപ്പ് ഫലം: കേവലഭൂരിപക്ഷമില്ലാതെ നെതന്യാഹുവും ഐസൻകോട്ടും; രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക്?

ജെറുസലേം: ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 92 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്രവലതു സഖ്യം 53 സീറ്റു