'വിഹാന് കൂട്ടായ് ഇനിയൊരു കുഞ്ഞനിയത്തി'; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് വിനീത്

'വിഹാന് കൂട്ടായ്  ഇനിയൊരു കുഞ്ഞനിയത്തി'; രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് വിനീത്
1570189219404

വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇരുവരുടെയും രണ്ടാമത്തെകുട്ടിയാണിത്. സോഷ്യല്‍ മീഡിയയിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഇരുവര്‍ക്കും ഒരു ആണ്‍കുട്ടി കൂടിയുണ്ട്. വിഹാന്‍ എന്നാണ് പേര്.

https://www.facebook.com/official.vineethsreenivasan/posts/2557721284284994

വിഹാന്റെ ജന്മദിനത്തിലാണ് തനിക്ക് രണ്ടാമതും ഒരു കുഞ്ഞു ജനിക്കാന്‍ പോവുകയാണെന്ന വിവരം വിനീത് പുറത്തുവിട്ടത്.ഏറെ നാള്‍ നീണ്ടുനിന്ന പ്രണയത്തിനു ശേഷം  2012ലാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. 2017ലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞു ജനിക്കുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു