ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്: മകളുടെ പേരും ചിത്രവും പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്: മകളുടെ പേരും ചിത്രവും പുറത്തുവിട്ട്  വിനീത് ശ്രീനിവാസൻ
vineeth-22-12

മകളുടെ ചിത്രവും പേരും ആദ്യമായി പുറത്തുവിട്ട് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ഭാര്യ ദിവ്യ മകളെ എടുത്തുനിൽക്കുന്ന ചിത്രമാണ് വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതാണ് ഷനായാ ദിവ്യ വിനീത്. ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്''- എന്ന അടിക്കുറിപ്പോടെയാണ് വിനീത് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിനീതിന്റെ  മൂത്തകുട്ടിയുടെ പേര്  വിഹാൻ  ദിവ്യ വിനീത് എന്നാണ്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു