അബ്ദുള്ള രാജാവിന്റെ മകളുടെ ചിത്രവുമായി വോഗ് അറേബ്യയുടെ കവര്‍ ചിത്രം

അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകളും സൗദി രാജകുമാരിയുമായ ഹയ്ഫ ബിന്ദ് അബ്ദുള്ള സൗദയുടെ ചിത്രവുമായി വോഗ് അറേബ്യയുടെ കവര്‍ ചിത്രം.

അബ്ദുള്ള രാജാവിന്റെ മകളുടെ ചിത്രവുമായി വോഗ് അറേബ്യയുടെ കവര്‍ ചിത്രം
cover-1527939755

അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകളും സൗദി രാജകുമാരിയുമായ ഹയ്ഫ ബിന്ദ് അബ്ദുള്ള സൗദയുടെ ചിത്രവുമായി വോഗ് അറേബ്യയുടെ കവര്‍ ചിത്രം. മാറ്റത്തിന്റെ പാതയിലുള്ള സൌദിയുടെ പുത്തന്‍ മുഖവുമായാണ്  വിശ്വപ്രസിദ്ധമായ വോഗ് ഫാഷന്‍ മാഗസിന്റെ അറേബ്യന്‍ പതിപ്പ് പുറത്തിറങ്ങുന്നത്.

ഡ്രൈവിങ് സീറ്റില്‍, ആകര്‍ഷകമായ വേഷത്തില്‍ സൗദി രാജകുമാരി. മുഖചിത്രം വിവാദമാകാന്‍ അധികം സമയം ഒന്നും വേണ്ടി വന്നില്ല എന്നതാണ് സത്യം. ഡ്രൈവിങ് ഫോഴ്‌സ് എന്നാണ് വോഗ് മാഗസിന്‍ കവര്‍ ചിത്രത്തിന് നല്‍കിയിട്ടുള്ള പേര്. ജൂണ്‍ 24 ന് സ്ത്രീകളുടെ ഡ്രൈവിങ്ങിനുള്ള വിലക്ക് നീങ്ങും എന്ന് ഭരണകൂടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഫോട്ടോ ഷൂട്ട്‌.

ദശാബ്ദങ്ങളായി സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് സീറ്റ് നിഷിദ്ധമാണ്. ഇതിനെതിരെ ഒരുപാട് പ്രതിഷേധങ്ങളും പോരാട്ടങ്ങളും എല്ലാം സൗദിയില്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ ആ വിലക്ക് എടുത്ത് മാറ്റുകയാണ് സൗദി ഭരണകൂടം.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ