ഷൂട്ടിങ്ങിനിടയില്‍ ബൈക്ക് മറിഞ്ഞ് നടന്‍ വിശാലിന് പരിക്ക്

ഷൂട്ടിങ്ങിനിടയില്‍ ബൈക്ക് മറിഞ്ഞ് നടന്‍ വിശാലിന് പരിക്ക്
image (1)

ഷൂട്ടിങ്ങിനിടയില്‍ ബൈക്ക്  മറിഞ്ഞു തെന്നിന്ത്യൻ  നടൻ  വിശാലിന് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ എ.ടി.വി. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.  അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയില്‍ എത്തിച്ചു.

വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കുകൾ ഗുരുതരമല്ലെങ്കിലും  കുറച്ചു ദിവസം  താരം ഷൂട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കും.

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തമന്ന  ഐശ്വര്യ ലക്ഷ്മി എന്നിവർ ചിത്രത്തിൽ മറ്റുപ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Read more

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവന്‍ പിടിച്ചെടുത്തു

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവന്‍ പിടിച്ചെടുത്തു

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകു