5000 എംഎഎച്ച് ബാറ്ററി, എക്‌സ്റ്റന്റഡ് റാം; പുതിയ വിവോ വി29 ലൈറ്റ് 5ജി വിപണിയിൽ

5000 എംഎഎച്ച് ബാറ്ററി, എക്‌സ്റ്റന്റഡ് റാം; പുതിയ വിവോ വി29 ലൈറ്റ് 5ജി വിപണിയിൽ
V29LitedDreamyGold2-Revised.webp

2024ലെ യുവേഫ കപ്പിന്റ ഒഫീഷ്യൽ സ്‌പോൺസറും രാജ്യാന്തര തലത്തിൽ മുൻനിരയിലുള്ള ടെക്‌നോളജി കമ്പനിയുമായ വിവോ ഏറ്റവും പുതിയ മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണായ വിവോ

ഏറ്റവും പുതിയ മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണായ വിവോ വി29 ലൈറ്റ് 5ജി പുറത്തിറക്കി. 64 മെഗാപിക്‌സൽ മെയിൻ ക്യാമറ, 120 Hz ഐ- പ്രൊട്ടക്ഷൻ അമോലെഡ് സ്‌ക്രീൻ, 44 വാട്ട് ഫാസ്റ്റ് ചാർജിങ്, 5000 mAh ബാറ്ററി സവിശേഷതകളോടെയാണ് വിവോ പുതിയ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ സുഖകരമായ മൾട്ടിടാസ്‌കിങ്ങിനു വേണ്ടി

എക്‌സ്റ്റന്റഡ് റാം ഫീച്ചർ ഇതിൽ നൽകിയിരിക്കുന്നു. ബിൽഡ് ക്വാളിറ്റിയിലും വിശ്വാസ്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിർമിച്ചിട്ടുള്ള വിവോ വി29

ലൈറ്റിന്റെ ഡിസ്‌പ്ലേയും അതിമനോഹരമാണ്. IP 54 വാട്ടർ ആൻഡ് ഡസ്റ്റ് റസിസ്്റ്റൻസും ഇതിന്റെ സവിശേഷതയാണ്.

Read more

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; ആക്രമണം വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുഹമ്മദ് വിഷാ ആണ് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെ