രാജ്യം പൂർണ്ണമായി വില്‍ക്കപ്പെടുന്നതിന് മുൻപ്, മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടമായി ഈ തിരഞ്ഞെടുപ്പിനെ കാണണം; ഫേസ്ബുക്കിലേക്ക് തിരിച്ചെത്തി വി.എസ്

രാജ്യം പൂർണ്ണമായി വില്‍ക്കപ്പെടുന്നതിന്  മുൻപ്, മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടമായി ഈ തിരഞ്ഞെടുപ്പിനെ കാണണം; ഫേസ്ബുക്കിലേക്ക് തിരിച്ചെത്തി വി.എസ്
VS-Achuthananthan

മൂന്ന് വര്‍ഷത്തിന് ശേഷം ഫേസ്ബുക്കിലേക്ക്  വീണ്ടും സജ്ജീവമാക്കാൻനൊരുങ്ങി   വി എസ് അച്യുതാനന്ദന്‍. നീണ്ട  മൂന്നു വർഷങ്ങൾക്ക് ശേഷമാണ് വി എസ് ന്റെ തിരിച്ചുവരവ്.
രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിനും തകര്‍ക്കപ്പെടുന്നതിനും മുന്‍പ് മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കാണണമെന്ന് കുറിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിലേക്കുള്ള വി എസ് ന്റെ തിരിച്ചുവരവ്.

https://www.facebook.com/OfficialVSpage/posts/2137748036536024

എല്‍ഡിഎഫ് വന്‍ വിജയം നേടിയ 2016 നിയമസഭ തെരഞ്ഞെടുപ്പിന്‍റെ കാലത്ത് വിഎസിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് എല്‍ഡിഎഫ് അധികാരത്തിലെത്തി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ പതിയെ പേജ് നിര്‍ജീവമായി. അവസാനമായി 2016 ജൂണ്‍ ഒന്നിനാണ് വിഎസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് വിഎസ് ആഞ്ഞടിച്ചിരിക്കുന്നത്.
നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണെന്നും വിഎസ് ആരോപിച്ചു.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ