ഇതാണ് കബാലിയുടെ ഒറിജിനല്‍ മേയ്ക്കിംഗ് വീഡിയോ

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കബാലിയുടെ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. എന്നാൽ,ചിത്രം തിയേറ്ററുകളിലെത്തും മുമ്പേ കബാലിയെ സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഇതാണ് കബാലിയുടെ ഒറിജിനല്‍ മേയ്ക്കിംഗ് വീഡിയോ
kabalibxofc

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കബാലിയുടെ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. എന്നാൽ,ചിത്രം തിയേറ്ററുകളിലെത്തും മുമ്പേ കബാലിയെ സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.രജനി കബലീശ്വരനായി ക്യാമറയ്ക്ക് മുന്നിലെത്തും മുമ്പുള്ള നിമിഷങ്ങളാണ് മേക്കിംഗ് വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്. 1 മിനിറ്റ് 2 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണിത്. സംവിധായകന്‍ രജനിയ്ക്ക് നിര്‍ദേശം നല്‍കുന്നതും മറ്റും വീഡിയോയില്‍ ഉണ്ട്. നെരുപ്പ് ഡാ എന്ന പഞ്ച് ലൈനുമായാണ് മേയ്ക്കിംഗ് വീഡിയോയും പുറത്തെത്തിയിരിക്കുന്നത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം