ആദ്യ രാത്രിയില്‍ സംഭവിച്ചത് പങ്കുവച്ച് ദമ്പതികള്‍..! വൈറല്‍

ആദ്യ രാത്രിയില്‍ സംഭവിച്ചത് പങ്കുവച്ച് ദമ്പതികള്‍..! വൈറല്‍
bride-night.jpg.image.845.440

വിവാഹദിനം എല്ലയ്പ്പോഴും നല്ല ഓര്‍മകളാല്‍ അടയാളപ്പെടുത്താനാണ് വധൂവരന്മാര്‍ ശ്രമിക്കുക. ഇപ്പോഴിതാ അല്‍പ്പം കൂടി കടന്ന് ചിന്തിച്ചിരിക്കുകയാണ് യുവദമ്പതികളായ രാഹുലും ആരുഷിയും.

തങ്ങളുടെ ആദ്യരാത്രി എങ്ങനെയാണ് ചിലവഴിച്ചതെന്ന് രേഖപ്പെടുത്താനാണ് ഇരുവരും തീരുമാനിച്ചത്. ആദ്യരാത്രിയിലെ സംഭവങ്ങള്‍ ചിത്രീകരിച്ച് ആ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഇവര്‍.

https://www.instagram.com/reel/Cn1ND-mJxjJ/?utm_source=ig_web_copy_link

ആരുഷിയുടെ ആഭരണങ്ങള്‍ അഴിക്കാന്‍ സഹായിക്കുന്ന ഭര്‍ത്താവ് രാഹുലിനെയാണ് വിഡിയോയില്‍ കാണാനാകുക. ആദ്യരാത്രിയിലെ പ്രതീക്ഷയും യാഥാര്‍ഥ്യവും എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. വൈറലായ വിഡിയോ കാണാം.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം