ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ്; കേസെടുത്ത് പൊലീസ്

Share

ലക്നൗ: ഭർത്താവിനെ കൊല്ലുന്നയാൾക്ക് 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട് യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ഭർത്താവിൻറെ പരാതിയിലാണോ ഉത്തർപ്രദേശിലെ പൊലീസ് വധിക്കെതിരെ കേസെടുത്തു. ഭാര്യയുടെ ആൻസുഹൃത്ത് തന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായി ഭർത്താവ് ആരോപിക്കുന്നു.

ബാഹ് സ്വദേശിയാണ് ഭാര്യയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. രണ്ടുവർഷം മുൻപായിരുന്നു യുവാവും മധ്യപ്രദേശ് സ്വദേശിയുമായ ബിന്ദ് സ്വദേശിയുമായ യുവതിയും വിവാഹിതരാകുന്നത്. വിവാഹത്തിനു പിന്നാലെ തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും അതിനിടെ അഞ്ച് മാസത്തിനു ശേഷം ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുകയുമായിരുന്നു

Read more

ആമീര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി; സാക്ഷിയായി മക്കള്‍

ആമീര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി; സാക്ഷിയായി മക്കള്‍

ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍ വിവാഹിതനായി. മുംബൈയിലെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്‌പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം സുഹൃത്ത് ഗൗരി സ്പ്രാ