കോഴിക്കോട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോഴിക്കോട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
47119260

കോഴിക്കോട്:  കോഴിക്കോട്ട്  ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു .ചെലവൂര്‍ കുണ്ടുംപുറത്ത് 'റോസ് ഡെയ്ല്‍' വീട്ടില്‍ ശോഭയെയാണ് ഭര്‍ത്താവ് രാഘവൻ  കൊലപ്പെടുത്തിയത്.

രാഘവന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് സൂചന. ശോഭയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിഷം കഴിച്ചു. തുടര്‍ന്ന് രാഘവനെ  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു