10 ല​ക്ഷം മൈ​ൽ സഞ്ചരിച്ച യുവതിക്ക് ഹ്യൂണ്ടായ് കമ്പനി പു​തി​യ കാ​ർ സമ്മാനിച്ചു

10 ല​ക്ഷം മൈ​ൽ സഞ്ചരിച്ച യുവതിക്ക് ഹ്യൂണ്ടായ് കമ്പനി  പു​തി​യ കാ​ർ സമ്മാനിച്ചു
million-mile-elantra-1545339939

അമേരിക്കൻ സ്വദേശിനിയായ ഫ​റാ ഹൈ​ന​സ് എന്ന യുവതി
അഞ്ച് വർഷങ്ങൾ കൊണ്ട്  2013 മോ​ഡ​ൽ ഹ്യൂ​ണ്ടാ​യ് എ​ലാ​ൻ​ട്ര​യി​ൽ സ​ഞ്ച​രി​ച്ച​ത് 10 ല​ക്ഷം മൈ​ലു​ക​ളാണ് (ഏ​ക​ദേ​ശം 16,09,344 കി​ലോ​മീ​റ്റ​ർ).   ഫ​റാ ഹൈ​ന​സ് ഒരു ഡെലിവറി ഡ്രൈവറാണ്. ഇതറിഞ്ഞ ഹ്യുണ്ടായ് കമ്പനി യുവതിക്ക് ഒരു പുതിയ കാറാണ് സമ്മാനമായി നൽകിയത്.
ഓ​രോ വ​ർ​ഷ​വും ര​ണ്ട് ല​ക്ഷം മൈ​ലു​ക​ൾ ( 3.2 ല​ക്ഷം കി​ലോ​മീ​റ്റ​ർ) ആ​ണ് ഇ​വ​ർ വാ​ഹ​ന​മോ​ടി​ച്ച​ത്. ര​ണ്ട് ആ​ഴ്ച്ച​ക​ൾ കൂ​ടു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ഓ​യി​ൽ മാ​റ്റാ​ൻ ഇ​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കും. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് 14,000 മൈ​ലാ​ണ് അ​മേ​രി​ക്ക​ക്കാ​ർ ഒ​രു വ​ർ​ഷം വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ശ​രാ​ശ​രി ഡ്രൈ​വ​റെ​ക്കാ​ൾ 14 മ​ട​ങ്ങ് കൂ​ടു​ത​ൽ ഫ​റ ഇ​പ്പോ​ൾ ത​ന്നെ ഓ​ടി​ച്ചു ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ