ഐസ് ലൻഡിനെതിരെ നൈജീരിയക്ക് തകർപ്പൻ ജയം

ഐസ് ലൻഡിനെതിരെ നൈജീരിയക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരുടെ ജയം. നൈജീരിയയുടെ ഏഴാം നമ്പർ താരം അഹമ്മദ് മൂസയാണ് ടീമിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്.

ഐസ് ലൻഡിനെതിരെ നൈജീരിയക്ക് തകർപ്പൻ ജയം
ahmed-musa-celebration.jpg.image.784.410

ഐസ് ലൻഡിനെതിരെ നൈജീരിയക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ​ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരുടെ ജയം. നൈജീരിയയുടെ ഏഴാം നമ്പർ താരം അഹമ്മദ് മൂസയാണ് ടീമിന്റെ രണ്ട് ​ഗോളുകളും സ്വന്തമാക്കിയത്.

49ാം മിനിറ്റിലായിരുന്നു മൂസയുടെ ആദ്യ ​ഗോൾ. കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് കാല് കൊണ്ട് നിയന്ത്രിച്ച് വലക്കകത്താക്കുകയായിരുന്നു മൂസ. ഈ ലോകകപ്പിലെ മികച്ച ഗോളുകളിലൊന്നാണ് ഇത്. 75-ാം മിനിറ്റിൽ ജോസിയ ഒമേരുവോയുടെ പാസ് സ്വീകരിച്ച് മൂസയുടെ മികച്ച ഫിനിഷിം​ഗ്. അർജന്റീനയെ വിറപ്പിച്ച ഐസ്‍ലൻഡ് പ്രതിരോധം ഛിന്നഭിന്നമാകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. മത്സരത്തിലെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. മൂസയുടെ ലോകകപ്പിലെ നാലാമത്തെ ​ഗോളാണ് ഇത്. ബ്രസീൽ ലോകകപ്പിൽ അർജന്റീനക്കെതിരെ രണ്ട് ഗോളുകൾ മൂസ സ്കോർ ചെയ്തിരുന്നു. ആ​ദ്യ ക​ളി​യി​ൽ ക്രൊ​യേ​ഷ്യ​യോ​ട്​ 2-0ത്തി​ന്​ പ​രാ​ജ​യ​പ്പെ​ട്ട നൈ​ജീ​രി​യ​ക്ക്​ നി​ല​നി​ൽ​പി​ന്​ വി​ജ​യ​മോ ചു​രു​ങ്ങി​യ​ത്​ സ​മ​നി​ല​യെ​ങ്കി​ലു​മോ വേ​ണമായിരുന്നു.ജോസിയ ഒമേരുവോയുടെ പാസ് സ്വീകരിച്ച് മൂസയുടെ മികച്ച ഫിനിഷിങ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ