യൂടി സിസി-യില്‍ ഓണം ആഘോഷിച്ചു

Share
യൂടി സിസി-യില്‍ ഓണം ആഘോഷിച്ചു
Onam @ Yew Tee 2016

സിംഗപ്പൂര്‍: ചോചു കാങ് - യൂടി സി.സി ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 10 ന് ആഘോഷിച്ചു. സിംഗപ്പൂര്‍ പാര്‍ലിമെന്‍റ് അംഗം അലക്സ് യാം, യൂടി സി.സി ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു.

സ്വാദൂറുന്ന ഓണസദ്യയും തിരുവാതിരക്കളിയും ഓണാഘോഷത്തിന് മാറ്റേകി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ആവേശത്തോടെയാണ് വെസ്സ്റ്റ് സിംഗപ്പൂര്‍ നിവാസികളായ മലയാളികള്‍ ഏറ്റെടുത്തത്. സിംഗപ്പൂരിലെ മലയാളി ഗായകരുടെ പാട്ടുകള്‍, സ്കിറ്റ്, ചെണ്ട മേളം, സിംഗപ്പൂര്‍ കൈരളി കലാനിലയം ടീം അവതരിപ്പിച്ച നാടന്‍ പാട്ടുകളും യൂടി ഓണാഘോഷത്തെ ആഹ്ലാദത്തിമിര്‍പ്പിലെത്തിച്ചു.

Onam@ Yew Tee : Member of Parliament Mr Alex Yam inaugurated Onam Celebrations @Yew Tee CC on Saturday 10th September 2016

Images from Yew Tee Onam (Photo Credit: Sam Varghese )

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ