“യൂട്ടി ഓണം” സെപ്റ്റംബർ ‌ 16 ന്..

“യൂട്ടി ഓണം” സെപ്റ്റംബർ ‌ 16 ന്..
IMG-20180805-WA0046.jpg

സിംഗപ്പൂര്‍: “യൂട്ടി കമ്മ്യുനിട്ടി സെന്‍റര്‍”, ഇന്ത്യന്‍ ആക്റ്റിവിറ്റി എക്സിക്യുട്ടിവ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം, “ഓണം @ യൂട്ടി” ഈ വരുന്ന സെപ്റ്റംബർ‌ പതിനാറിന് കമ്മ്യുനിട്ടി സെന്‍റര്‍ ഹാളില്‍ വൈകീട്ട് ആറുമണിമുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും.

ചടങ്ങില്‍, മാര്‍സിലിംഗ്-യൂട്ടി ജി ആര്‍ സി എംപി, ശ്രീ അലക്സ് യാം മുഖ്യാതിഥിയായിരിക്കും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന കേരളീയ നൃത്തങ്ങള്‍, മറ്റു കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. തുടര്‍ന്ന് ഭാഗ്യസമ്മാന നറുക്കെടുപ്പും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റുകള്‍ക്കും യൂട്ടി കമ്മ്യുനിട്ടി സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്