യൂടി ഓണം സെപ്റ്റംബര്‍ 21-ന്

യൂടി ഓണം സെപ്റ്റംബര്‍ 21-ന്
yewteeonam2019

യൂടി (Yew Tee) കമ്യുണിറ്റി ക്ലബ് ഐഎഇസി സംഘടിപ്പിക്കുന്ന ഓണം@യൂടി സെപ്റ്റംബര്‍ 21-ന്. 12:30 PM മുതലാണ്‌ ഓണാഘോഷ പരിപാടികള്‍ നടക്കുക. മാര്‍സിലിങ്ങ്- യൂടി ജിആര്‍സി എംപി. അലക്സ് യാം മുഖ്യാതിഥിയാവും.

വേറിട്ട അനുഭവം കാഴ്ച വെക്കുന്ന ഓണം@യൂടി-യില്‍ ഇത്തവണയും ഒട്ടേറെ കലാവിരുന്നുകള്‍ ആണ് സംഘാടകര്‍ അണിയിച്ചൊരുക്കുന്നത്.

ഓണാഘോഷത്തോടനുബന്ധിച്ച ലക്കി ഡ്രോയില്‍ ഒന്നാം സമ്മാനം: $500, രണ്ടാം സമ്മാനം $300, മൂന്നാം സമ്മാനം $200 എന്നീ വൌച്ചറുകള്‍ നല്‍കും

ഓണ സദ്യയും  ഉള്‍പ്പെടുന്ന പ്രവേശന ടിക്കറ്റിന് 10 ഡോളര്‍ ആണ് ചാര്‍ജ്. ടിക്കറ്റുകള്‍ക്ക് യൂടി കമ്മ്യുണിറ്റി ക്ലബുമായി ബന്ധപ്പെടുക.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു