പ്രഭാസുമായി എനിക്ക് മുൻപരിചയംപോലും ഇല്ല; സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ വൈ.എസ്. ശർമിള

പ്രഭാസുമായി എനിക്ക്  മുൻപരിചയംപോലും ഇല്ല; സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ വൈ.എസ്. ശർമിള
sharmila-prabhas-effair

ഹൈദരാബാദ്: തെന്നിന്ത്യൻ താരം പ്രഭാസുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർ‌ത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ‌ പ്രചരിപ്പിച്ച്‌  തന്നെ അപകീർത്തി പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ പരാതിയുമായി വൈ എസ് ആർ  കോൺ​ഗ്രസ് നേതാവ് വൈ എസ് ശർമ്മിള. ഹൈദരാബാദ് പൊലീസ് കമ്മീഷണർ  അഞ്ജനി കുമാറിനു നേരിട്ട്  ചെന്നാണ്  ശർമിള പരാതി നൽകിയത്. ഭർത്താവ് അനിൽ കുമാറുമായി എത്തിയാണ് ശർമ്മിള പരാതി നൽകിയത്. ഒരമ്മയും ഭാര്യയുമായ തനിക്കെതിരെ ഇത്തരത്തിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  തന്നെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും, തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ആണ് ഇതിനു പിന്നിലെന്നും അവർ ആരോപിച്ചു. വൈ എസ്  കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ ജ​ഗമോഹൻ റെഡ്ഡിയുടെ സഹോദരിയും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളുമാണ് വൈഎസ് ശർമ്മിള.താനും നടൻ പ്രഭാസും തമ്മിൽ പരിചയംപോലും ഇല്ലെന്നും ഇതുവരെ തമ്മിൽ സംസാരിച്ചിട്ടില്ലെന്നും ശർമ്മിള പരാതിയിൽ പറയുന്നുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ