യുഎഇയില്‍ 2500 പ്രവാസികള്‍ക്ക് സ്ഥിര താമസാനുമതി

യുഎഇയില്‍ 2500 പ്രവാസികള്‍ക്ക് സ്ഥിര താമസാനുമതി
uae-permenant-residence-2500-expats-jpg_710x400xt

ദുബായ്: 2500 പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിര താമസ അനുമതി നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

2500 പേര്‍ക്ക് സ്ഥിരതാമസാനുമതി നല്‍കിയ കാര്യം ശൈഖ് മുഹമ്മദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അറിയിച്ചത്.

2500 പേരെയും സ്വാഗതം ചെയ്യുന്നു. ശാസ്ത്രജ്ഞരുടെയും അറിവിന്റെയും കഴിവുള്ള ജനതയുടെയും മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിക്ഷേപകരുടെയും രാജ്യമാണ് യുഎഇ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു