കേരളത്തിന്‌ ഐ ഐ ടി..

ഒരു ദശകത്തിന്‍റെ കാത്തിരിപ്പിനൊടുവില്‍, കേരളത്തിന് സ്വന്തം ഐഐടി.. ഗോവ, ആന്ധ്രപ്രദേശ്, ജമ്മുകാശ്മീര്‍, ഛത്തീസ്ഘഡ്‌ എന്നീ സംസ്ഥാനങ്ങള്‍ ക്കൊപ്പമാണ് കേരളത്തിന്‌ ഈ അസുലഭഭാഗ്യം കൈവന്നിരിക്കുന്നത്. .

ഒരു ദശകത്തിന്‍റെ കാത്തിരിപ്പിനൊടുവില്‍, കേരളത്തിന് സ്വന്തം ഐഐടി..
 ഗോവ, ആന്ധ്രപ്രദേശ്, ജമ്മുകാശ്മീര്‍, ഛത്തീസ്ഘഡ്‌  എന്നീ സംസ്ഥാനങ്ങള്‍ ക്കൊപ്പമാണ് കേരളത്തിന്‌ ഈ അസുലഭഭാഗ്യം കൈവന്നിരിക്കുന്നത്. അഞ്ഞൂറ്കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനുവേണ്ടി പുതിയ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

സാങ്കേതിക മേഖലയില്‍ ഉപരിപഠനത്തിന് സ്വന്തമായൊരു സ്ഥാപനം എന്നത്, മലയാളികള്‍ കുറെ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമായിരുന്നു. ഇതുവരെ, ഇതിനായി നമ്മള്‍ ആശ്രയിച്ചിരുന്നത്, കേരളത്തിന്‌ വെളിയിലുള്ള പതിനാറ് ഐഐടി കളെ ആയിരുന്നു. പുതിയ ഐഐടി വരുന്നതോടെ, നമ്മുടെ സാങ്കേതികവിദ്യാഭ്യാസം  കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രത്യാശിക്കാം.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു